കുഞ്ജരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശ്രേഷ്ഠന്‍.
Noble man.
കുഞ്ജരന്‍ Edit
നാമം
ഒരു നാഗം.
Entries from Datuk Database
കുഞ്ജരന്‍(നാമം):: ഒരു വാനരന്‍, അഞ്ജനയുടെ പിതാവ്
കുഞ്ജരന്‍(നാമം):: സൗവീരവംശജനായ ഒരു രാജാവ്
കുഞ്ജരന്‍(നാമം):: ഒരു നാഗം
കുഞ്ജരന്‍(നാമം):: കുഞ്ജരദേശത്തുകാരന്‍
കുഞ്ജരന്‍(നാമം):: ശ്രഷ്ഠന്‍ (സമാസത്തില്‍ ഉത്തരപദമായി വരുമ്പോള്‍) ഉദാഃ പുരുഷകുഞ്ജരന്‍, നൃപകുഞ്ജരന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section