Comment Section (കുഞ്ജരന്‍)

കുഞ്ജരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശ്രേഷ്ഠന്‍.
    Noble man.


കുഞ്ജരന്‍ Edit
നാമം
    ഒരു നാഗം.


Entries from Datuk Database

കുഞ്ജരന്‍(നാമം):: ഒരു വാനരന്‍, അഞ്ജനയുടെ പിതാവ്
കുഞ്ജരന്‍(നാമം):: സൗവീരവംശജനായ ഒരു രാജാവ്
കുഞ്ജരന്‍(നാമം):: ഒരു നാഗം
കുഞ്ജരന്‍(നാമം):: കുഞ്ജരദേശത്തുകാരന്‍
കുഞ്ജരന്‍(നാമം):: ശ്രഷ്ഠന്‍ (സമാസത്തില്‍ ഉത്തരപദമായി വരുമ്പോള്‍) ഉദാഃ പുരുഷകുഞ്ജരന്‍, നൃപകുഞ്ജരന്‍

visit http://olam.in/ for details


comments powered by Disqus