മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കിട്ടം Edit
    സമീപം, മാലിന്യം
    near, dirt


Entries from Datuk Database

കിട്ടം1(നാമം):: സമീപം
കിട്ടം2(നാമം):: ലോഹങ്ങള്‍ ഉരുകുമ്പോള്‍ അവശേഷിക്കുന്ന മാലിന്യം
കിട്ടം2(നാമം):: ആഹാരസാധനത്തിന്‍റെ ഉപയോഗശൂന്യമായ അംശം, മലം, മൂത്രം മുതലായവ
കിട്ടം2(നാമം):: വെള്ളത്തിന്‍റെ അടിയില്‍ തങ്ങുന്ന മലിനപദാര്‍ഥം, മട്ട്, വണ്ടല്‍
കിട്ടം2(നാമം):: ദ്രവിച്ചും കത്തിയെരിഞ്ഞും മറ്റും അവശേഷിക്കുന്ന ഉപയോഗശൂന്യമായ അംശം
കിട്ടം2(നാമം):: മാലിന്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ autarchy, overlord, മദനാരി, ആഖണ്ഡലന്‍, പ്രാണാഹുതി


75411 Malayalam words
94618 English words
Hosted on DigitalOcean