Comment Section (കിട്ടം)

കിട്ടം Edit
    സമീപം, മാലിന്യം
    near, dirt


Entries from Datuk Database

കിട്ടം1(നാമം):: സമീപം
കിട്ടം2(നാമം):: ലോഹങ്ങള്‍ ഉരുകുമ്പോള്‍ അവശേഷിക്കുന്ന മാലിന്യം
കിട്ടം2(നാമം):: ആഹാരസാധനത്തിന്‍റെ ഉപയോഗശൂന്യമായ അംശം, മലം, മൂത്രം മുതലായവ
കിട്ടം2(നാമം):: വെള്ളത്തിന്‍റെ അടിയില്‍ തങ്ങുന്ന മലിനപദാര്‍ഥം, മട്ട്, വണ്ടല്‍
കിട്ടം2(നാമം):: ദ്രവിച്ചും കത്തിയെരിഞ്ഞും മറ്റും അവശേഷിക്കുന്ന ഉപയോഗശൂന്യമായ അംശം
കിട്ടം2(നാമം):: മാലിന്യം

visit http://olam.in/ for details


comments powered by Disqus