മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കമത്തുക Edit
    കമിഴ്ത്തുക


Entries from Datuk Database

കമത്തുക(ക്രിയ):: കമിഴ്ത്തുക. (പ്ര.) കമത്തുക = പറ്റിക്കുക, വഞ്ചിക്കുക; (പ്ര.) കമത്തിയടിക്കുക = തോല്‍പ്പിക്കുക; കമിഴ്ത്തിയും മലത്തിയും പരിശോധിക്കുക = സൂക്ഷ്മമായി പരിശോധിക്കുക; കമത്ത് = മുകള്‍കമത്ത് ( പുരമേയുമ്പോള്‍ കൂരയുടെ മുകളറ്റത്തെ കമിഴ്ത്തോല); കമത്തുപണി = നശിപ്പിക്കല്‍, പറ്റിക്കല്‍, ചതിക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ approver, tank, ആത്മനിവേദനം, ചിബുകം, മൂവന്തി


75411 Malayalam words
94618 English words
Hosted on DigitalOcean