Comment Section (കമത്തുക)

കമത്തുക Edit
    കമിഴ്ത്തുക


Entries from Datuk Database

കമത്തുക(ക്രിയ):: കമിഴ്ത്തുക. (പ്ര.) കമത്തുക = പറ്റിക്കുക, വഞ്ചിക്കുക; (പ്ര.) കമത്തിയടിക്കുക = തോല്‍പ്പിക്കുക; കമിഴ്ത്തിയും മലത്തിയും പരിശോധിക്കുക = സൂക്ഷ്മമായി പരിശോധിക്കുക; കമത്ത് = മുകള്‍കമത്ത് ( പുരമേയുമ്പോള്‍ കൂരയുടെ മുകളറ്റത്തെ കമിഴ്ത്തോല); കമത്തുപണി = നശിപ്പിക്കല്‍, പറ്റിക്കല്‍, ചതിക്കല്‍

visit http://olam.in/ for details


comments powered by Disqus