കന്ദര്‍പ്പന്‍ Edit
നാമം [പുല്ലിംഗം]
കാമദേവന്‍.
Kamadeva.
Base: Sanskrit
More details: ജനിച്ചപ്പോള്‍ത്തന്നെ ആരെ മദത്താല്‍ ദര്‍പ്പിക്കേണ്ടു എന്നു ചോദിച്ചവന്‍; ബ്രഹ്മാവില്‍ കൂടിയും അഹങ്കാരം പ്രയോഗിക്കുന്നവന്‍; നിന്ദനീയമായ അഹങ്കാരത്തോടു കൂടിയവന്‍; സുഖത്തില്‍ അഹങ്കരിക്കുന്നവന്‍.
Entries from Datuk Database
കന്ദര്‍പ്പന്‍(നാമം):: കാമദേവന്‍. (ജനിച്ചപ്പോള്‍ത്തന്നെ ആരെ മദത്താല്‍ ദര്‍പ്പിക്കേണ്ടു എന്നു ചോദിച്ചവന്‍; ബ്രഹ്മാവില്‍ കൂടിയും അഹങ്കാരം പ്രയോഗിക്കുന്നവന്‍; നിന്ദനീയമായ അഹങ്കാരത്തോടു കൂടിയവന്‍; സുഖത്തില്‍ അഹങ്കരിക്കുന്നവന്‍)
visit http://olam.in/ for details
Do you have any comments about this word? Use this Section