മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉലക്ക Edit
    ഉരലിലിട്ട് ഇടിക്കുന്നതിനുള്ള ഉപകരണം
    wooden pestle for pounding rice,, grain etc


Entries from Datuk Database

ഉലക്ക(നാമം):: ഉരലിലിട്ട് നെല്ലുകുത്തുന്നതിനുള്ള ഉപകരണം, ഭാരമുള്ള തടികൊണ്ടുതീര്‍ത്ത നീണ്ടുരുണ്ടകോല്‍, അറ്റത്ത് ഇരുമ്പുകൊണ്ട് പൂണും കാണും
ഉലക്ക(നാമം):: ഒരു ആയുധം, മുസലം
ഉലക്ക(നാമം):: നീരസം സ്ഫുരിപ്പിക്കുന്ന ഒരു പദം. (പ്ര.) ഉലക്കമാടന്‍ = പൊണ്ണത്തടിയന്‍, വകയ്ക്കു കൊള്ളാത്തവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ deprave, sprinter, മടപ്പ്, അപ്പോ, അഭ്യര്‍ണ്ണ


75411 Malayalam words
94618 English words
Hosted on DigitalOcean