അടിയറ Edit
ചുവടോടെ നശിപ്പിക്കുക, ഉന്മൂലനാശം വരുത്തുക
അടിയറ Edit
തോല്‍വി സമ്മതിച്ചുകൊണ്ട് രാജാവിനു നല്കുന്ന തിരുമുല്‍ക്കാഴ്ട
present as token of, defeat
അടിയറ Edit
നാമം (ഏകവചനം)
ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന കാഴ്ച.
Entries from Datuk Database
അടിയറ(നാമം):: പാദത്തില്‍ സമര്‍പ്പിക്കുന്നത്, കാണിക്ക, തിരുമുല്‍ക്കാഴ്ച
അടിയറ(നാമം):: രാജാവിനു നല്‍കുന്ന ഉപഹാരം
അടിയറ(നാമം):: തോല്‍വി സമ്മതിച്ചു കാല്‍ക്കല്‍ വയ്ക്കുന്ന കാണിക്ക, (ചതുരംഗക്കളിയില്‍) നില്‍ക്കക്കള്ളിയില്ലാതാകല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section