ഉയര്‍ന്ന Edit
ഉയരത്തിലുള്ള, വലിയ പദവിയിലുള്ള
high, occupying high position
Entries from Datuk Database
ഉയര്‍ന്ന(ഭൂ.പേ. വി.):: കിളരമുള്ള, പൊക്കമുള്ള
ഉയര്‍ന്ന(ഭൂ.പേ. വി.):: ഉച്ചത്തിലുള്ള
ഉയര്‍ന്ന(ഭൂ.പേ. വി.):: നക്ഷത്രങ്ങളോ സൂര്യചന്ദ്രാദികളോ എന്നപോലെ ആകാശത്തില്‍ കിളര്‍ന്ന, പൊന്തിയ
ഉയര്‍ന്ന(ഭൂ.പേ. വി.):: ഉന്നതമായ നിലവാരം പുലര്‍ത്തുന്ന, ഉത്കൃഷ്ടമായ, ഉന്നതപദവിയുള്ള, മേല്‍ക്കിടയില്‍പ്പെട്ട. ഉദാ: ഉയര്‍ന്ന കുലം, ഉയര്‍ന്ന ക്ലാസ്സ്, ഉയര്‍ന്ന പദവി
visit http://olam.in/ for details
Do you have any comments about this word? Use this Section