മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉപന്യാസം Edit
    പ്രബന്ധം, പണയം
    essay, pledge


Entries from Datuk Database

ഉപന്യാസം(നാമം):: ഒന്നിനെപ്പറ്റി പ്രതിപാദനം, വ്യാഖ്യാനം
ഉപന്യാസം(നാമം):: ഒരു വിഷയത്തെ അധികരിച്ച് വിജ്ഞാനപ്രദമായോ നര്‍മഭാവപ്രധാനമായോ രചിക്കുന്ന സാഹിത്യ ലേഖനം, ഗത്യരൂപമായ ലഘുപ്രബന്ധം
ഉപന്യാസം(നാമം):: പണയം
ഉപന്യാസം(നാമം):: നിക്ഷേപം
ഉപന്യാസം(നാമം):: രാജാക്കന്മാര്‍ തമ്മില്‍ ചെയ്യുന്ന സന്ധികളില്‍ ഒരുതരം
ഉപന്യാസം(നാമം):: പ്രസാദനം, നാടക സന്ധ്യംഗങ്ങളില്‍ ഒന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ condignl, miscast, celebrator, cinematic, പ്രശ്ലിഷ്ട


75411 Malayalam words
94618 English words
Hosted on DigitalOcean