Comment Section (ഉപന്യാസം)

ഉപന്യാസം Edit
    പ്രബന്ധം, പണയം
    essay, pledge


Entries from Datuk Database

ഉപന്യാസം(നാമം):: ഒന്നിനെപ്പറ്റി പ്രതിപാദനം, വ്യാഖ്യാനം
ഉപന്യാസം(നാമം):: ഒരു വിഷയത്തെ അധികരിച്ച് വിജ്ഞാനപ്രദമായോ നര്‍മഭാവപ്രധാനമായോ രചിക്കുന്ന സാഹിത്യ ലേഖനം, ഗത്യരൂപമായ ലഘുപ്രബന്ധം
ഉപന്യാസം(നാമം):: പണയം
ഉപന്യാസം(നാമം):: നിക്ഷേപം
ഉപന്യാസം(നാമം):: രാജാക്കന്മാര്‍ തമ്മില്‍ ചെയ്യുന്ന സന്ധികളില്‍ ഒരുതരം
ഉപന്യാസം(നാമം):: പ്രസാദനം, നാടക സന്ധ്യംഗങ്ങളില്‍ ഒന്ന്

visit http://olam.in/ for details


comments powered by Disqus