മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉദാര Edit
    ദാനശീലമുള്ള, ശ്രേഷ്ഠമായ
    generous, noble


Entries from Datuk Database

ഉദാര(വിശേഷണം):: ശ്രഷ്ഠമായ, ഉത്കൃഷ്ടമായ, ഉന്നതമായ
ഉദാര(വിശേഷണം):: സുന്ദരമായ, അഴകുള്ള
ഉദാര(വിശേഷണം):: ദാനശീലമുള്ള, കൊടുക്കാന്‍ സന്തോഷമുള്ള
ഉദാര(വിശേഷണം):: ദയയുള്ള
ഉദാര(വിശേഷണം):: മഹത്തായ, വലിയ, വിസ്താരമേറിയ
ഉദാര(വിശേഷണം):: സത്യസന്ധതയുള്ള, ആത്മാര്‍ഥതയുള്ള
ഉദാര(വിശേഷണം):: സമൃദ്ധമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ disburden, ചിറക്കുക, ചെമ്മിഴിക്കുക, മാര്‍ഗ്ഗി, മരച്ചീനി


75411 Malayalam words
94618 English words
Hosted on DigitalOcean