മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇന്ന Edit
    ഏതെന്നുള്ള, നിര്‍ദ്ദിഷ്ടമായ
    such and such


ഇന്ന് Edit
    ഈ ദിവസം
    today


Entries from Datuk Database

ഇന്ന്1(അവ്യയം):: ഈ ദിവസം
ഇന്ന(വിശേഷണം):: നിര്‍ദിഷ്ടവാചിയായ സര്‍വനാമവിശേഷണം, ഏതെന്നുള്ള നിര്‍ദിഷ്ടവിഭാഗത്തില്‍പ്പെട്ട
ഇന്ന്2(വ്യാകരണം):: "ഉവ്" എന്ന ഉദ്ദേശികാപ്രത്യയത്തിനു മുന്‍പ് "ഇന്‍" എന്ന ഇടനില ചേര്‍ന്ന് ഉണ്ടാകുന്ന രൂപം. ഇടനിലയിലെ "ന്‍" എന്നതിന് ഇരട്ടിപ്പ്. ഉദാ: മാവിന്ന്, കണ്ണിന്ന്. "ന്‍" എന്നതിന് ഇരട്ടിപ്പു കൂടാതെയും രൂപം. ഉദാ: മാവിന്, കണ്ണിന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അവധുകന്‍, ആമമാംസം, ബാഹുജം, യോജനം, പണാര്‍പ്പണം


75411 Malayalam words
94618 English words
Hosted on DigitalOcean