മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പാത്രം Edit
    കഥാപാത്രം


പാത്രം Edit
നാമം (ഏകവചനം)
    സാധനങ്ങള്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന തളിക, ഇല
    a vessel, leaf
(പര്യായം) ആവപനം, ഭാണ്ഡം, അമത്രം


പാത്രം Edit
നാമം
    ഭാജനം, ആധാരം


പാത്രം Edit
നാമം [പുല്ലിംഗം] (ഏകവചനം)
    തക്ക പുരുഷൻ,


പാത്രം Edit
നാമം
    യോഗ്യത, നദീതടം,ശരീരം, മന്ത്രി


പാത്രം Edit
നാമം
    കാരണഭൂതം, ആജ്ഞ,ആഢകം


Entries from Datuk Database

പാത്രം(നാമം):: സാധനങ്ങള്‍ വയ്ക്കുന്നതിനുള്ള തളിക മുതലായവ
പാത്രം(നാമം):: യോഗ്യം
പാത്രം(നാമം):: ആര്‍ജിക്കുന്നവന്‍
പാത്രം(നാമം):: രണ്ടുകരകളുടെയും നടുവ്, നദീതടം
പാത്രം(നാമം):: ശരീരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ statue, stultiloquence, അവ്രത, അന്തര്‍ദ്ധാ, ഇന്ദ്രിയസ്ഖലനം


75411 Malayalam words
94618 English words
Hosted on DigitalOcean