മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഭ്യാസം Edit
    പരിശീലനം, പഠനം, വിദ്യ
    training, education, trick


അഭ്യാസം Edit
നാമം (ഏകവചനം)
    വികൃതിപാഠങ്ങളുടെ പരിശീലനം.


Entries from Datuk Database

അഭ്യാസം(ഗണിത.):: ഗുണനക്രിയ
അഭ്യാസം(നാമം):: ഒരുവിദ്യ പഠിക്കുവാന്‍ തുടര്‍ന്നുള്ള പരിശീലനം, പഠനം
അഭ്യാസം(നാമം):: ആയുദ്ധപരിശീലനം, യുദ്ധപരിശീലനം
അഭ്യാസം(നാമം):: കച്ചകെട്ടിനടത്തുന്ന ചാട്ടം, മറിച്ചില്‍ മുതലായ കായികവിദ്യകള്‍
അഭ്യാസം(നാമം):: പല്ലവി പാടല്‍
അഭ്യാസം(നാമം):: ശീലം, പതിവ്, വഴക്കം, പരിചയം
അഭ്യാസം(നാമം):: (സം. വ്യാക.) ഇരട്ടിച്ചധാതുവിന്‍റെ ആദ്യഭാഗം
അഭ്യാസം(നാമം):: (പാഠ്യപദ്ധതിയില്‍) ആവര്‍ത്തിച്ചു പഠിക്കാനായി നിര്‍ദേശിച്ചിരിക്കുന്ന ഭാഗം
അഭ്യാസം(നാമം):: തന്ത്രം, ഉപായം, വിദ്യ
അഭ്യാസം(നാമം):: സാമര്‍ഥ്യം
അഭ്യാസം(നാമം):: സാമീപ്യം, അയല്‍പക്കം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ null, staddle, ആടു, അവശ്യം, പേചകം


75411 Malayalam words
94618 English words
Hosted on DigitalOcean