മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആയിരം Edit
    പത്തു നൂറു കൂടിയ സംഖ്യ
    one thousand


Entries from Datuk Database

ആയിരം(-):: പത്തു നൂറുകൂടിയ സംഖ്യ
ആയിരം(-):: ഇത്രയെന്നു നിശ്ചയമില്ലാത്ത സംഖ്യയെ ക്കുറിക്കുന്നതിനും അതിശയോക്തി ചൂചിപ്പിക്കുന്നതിനുമുപയോഗി ക്കുന്ന സംഖ്യാശബ്ദം. ഉദാ: ആയിരക്കണക്കിന്, ആയിരത്തിലൊന്ന്, ആയിരം മടങ്ങ് ഇത്യാദി. "ആയിരം കാക്കയ്ക്ക് കല്ലൊന്നുമതി" (പഴ.) ഐക്യമില്ലാത്ത ശത്രുക്കളെ നിഷ്പ്രയാസം തോല്‍പിക്കാം. ആയിരം കുഞ്ഞുങ്ങള്‍ക്ക് ഒരരഞ്ഞാണ്‍ = ചൂല് (കടം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ daffodil, അമൃതക്ഷാരം, അക്ഷമാത്രം, ഓതിക്കുക, മൂട


75411 Malayalam words
94618 English words
Hosted on DigitalOcean