കാട്ടുക Edit
കാണിക്കുക, വെളിപ്പെടുത്തുക
to show, to display
Entries from Datuk Database
കാട്ടുക(ക്രിയ):: കാഴ്ചയില്‍പ്പെടുത്തുക, കാടിക്കുക
കാട്ടുക(ക്രിയ):: പ്രദര്‍ശിപ്പിക്കുക, വെളിപ്പെടുത്തുക, കാണാനിടയാക്കുക
കാട്ടുക(ക്രിയ):: ചെയ്യുക, പ്രവര്‍ത്തിക്കുക. ഉദാ: കുണ്ടാമണ്ടികാട്ടുക, നീചത്വംകാട്ടുക. "അരപ്പണി ആശാനേയും കാട്ടരുത്" (പഴ.)
കാട്ടുക(ക്രിയ):: മനസ്സിലാക്കുക, ബോധ്യമാക്കിക്കൊടുക്കുക, തെളിയിക്കുക
കാട്ടുക(ക്രിയ):: കൊടുക്കുക. ഉദാ: "പശുവിനെ വെള്ളം കാട്ടുക"
കാട്ടുക(ക്രിയ):: ആരാധനാവിധിയെന്ന നിലയില്‍ ദേവനെ ഉദ്ദേശിച്ചു ദീപധൂപാദികള്‍ കത്തിച്ചുഴിയുക. ഉദാ: ദീപം കാട്ടുക
കാട്ടുക(പ്ര.):: കാട്ടിക്കൂട്ടുക = വല്ലവിധവും ചെയ്തുവയ്ക്കുക, ഒരടുക്കും ചിട്ടയുമില്ലാതെ തോന്നിയപടി ചെയ്യുക, കണ്ടമാനം ചെയ്യുക, ഒരുവിധം ഒപ്പിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section