ആദാനം Edit
നാമം
ബന്ധിക്കല്‍, കുതിരയുടെ അലങ്കരണക്കോപ്പ്
Base: Sanskrit
ആദാനം Edit
നാമം
കൊള്ളല്‍, എടുക്കല്‍, വാങ്ങല്‍, സ്വീകരിക്കല്‍.
Receiving, Acceptance.
Entries from Datuk Database
ആദാനം2(നാട്യ.):: വിമര്‍ശസന്ധിയുടെ അംഗങ്ങളില്‍ ഒന്ന്
ആദാനം1(നാമം):: കൊള്ളല്‍, എടുക്കല്‍, വാങ്ങല്‍, സ്വീകരിക്കല്‍
ആദാനം1(നാമം):: ഉത്തരായണം
ആദാനം1(നാമം):: രോഗലക്ഷണം
ആദാനം2(നാമം):: ബന്ധിക്കല്‍
ആദാനം2(നാമം):: കുതിരയുടെ അലങ്കാരക്കോപ്പ്
ആദാനം1(പ്ര.):: ആദാനപ്രദാനം = കൊടുക്കല്‍, വാങ്ങല്‍, കൊള്ളക്കൊടുക്കല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section