Comment Section (ആദാനം)

ആദാനം Edit
നാമം
    ബന്ധിക്കല്‍, കുതിരയുടെ അലങ്കരണക്കോപ്പ്
Base: Sanskrit


ആദാനം Edit
നാമം
    കൊള്ളല്‍, എടുക്കല്‍, വാങ്ങല്‍, സ്വീകരിക്കല്‍.
    Receiving, Acceptance.


Entries from Datuk Database

ആദാനം2(നാട്യ.):: വിമര്‍ശസന്ധിയുടെ അംഗങ്ങളില്‍ ഒന്ന്
ആദാനം1(നാമം):: കൊള്ളല്‍, എടുക്കല്‍, വാങ്ങല്‍, സ്വീകരിക്കല്‍
ആദാനം1(നാമം):: ഉത്തരായണം
ആദാനം1(നാമം):: രോഗലക്ഷണം
ആദാനം2(നാമം):: ബന്ധിക്കല്‍
ആദാനം2(നാമം):: കുതിരയുടെ അലങ്കാരക്കോപ്പ്
ആദാനം1(പ്ര.):: ആദാനപ്രദാനം = കൊടുക്കല്‍, വാങ്ങല്‍, കൊള്ളക്കൊടുക്കല്‍

visit http://olam.in/ for details


comments powered by Disqus