അവിഭാജ്യ Edit
വിഭജിക്കാനാകാത്ത
individible
Entries from Datuk Database
അവിഭാജ്യ(വിശേഷണം):: വിഭജിക്കാനാവാത്ത, പകുത്തുകൂടാത്ത
അവിഭാജ്യ(വിശേഷണം):: പിരിക്കാനാവാത്ത
അവിഭാജ്യ(വിശേഷണം):: ഘടകങ്ങളില്ലാത്ത
അവിഭാജ്യ(വിശേഷണം):: അവിഭാജ്യങ്ങള്‍ = കുടുംബസ്വത്തു ഭാഗിക്കുമ്പോള്‍ വീതിക്കാന്‍ നിവൃത്തിയില്ലാത്ത ദ്രവ്യങ്ങള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section