മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അസ്തമയം Edit
    സൂര്യാസ്തമനം, മറയല്‍
    sunset, disappearance, dusk


Entries from Datuk Database

അസ്തമയം(നാമം):: അസ്തമിക്കല്‍, ഗ്രഹം ചക്രവാളത്തില്‍നിന്നു മറയല്‍
അസ്തമയം(നാമം):: താഴ്ച, നാശം, അവസാനം, മറഞ്ഞുപോകല്‍, വിട്ടുപോകല്‍, തിരോഭവിക്കല്‍
അസ്തമയം(നാമം):: (ജ്യോ.) ഏഴംരാശി
അസ്തമയം(നാമം):: കുജാദിഗ്രഹങ്ങള്‍ക്കു സൂര്യനോടുള്ള സംഗമം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ entwine, passenger, അപത്രപ, ഇന്ദുഖണ്ഡം, ബലിഭൂ


75411 Malayalam words
94618 English words
Hosted on DigitalOcean