മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അറുക Edit
    കറുക, അറുകനപുല്ല്


അറുക Edit
    മുറിയുക, വേര്‍പെടുക
    to cut off, break


Entries from Datuk Database

അറുക1(ക്രിയ):: ഭാരംകൊണ്ടോ മുറിവു പറ്റിയോ മറ്റോ ഒന്നിന്‍റെ ഭാഗം വേറാകുക, മുറിയുക, വേര്‍പെടുക
അറുക1(ക്രിയ):: അവസാനിക്കുക, അന്തം പ്രാപിക്കുക, ഇല്ലാതാവുക
അറുക1(ക്രിയ):: മൂര്‍ച്ചയുണ്ടായിരിക്കുക
അറുക1(ക്രിയ):: തീര്‍ച്ചയാവുക
അറുക2(നാമം):: കറുക. ഉദാ: അറുകന്‍ പുല്ല്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വ്യഥിത, അവസ്ഥാചതുഷ്ടയം, ഇടങ്ങേറ്, പീഡനം, തമിഴ്


75411 Malayalam words
94618 English words
Hosted on DigitalOcean