Comment Section (അറുക)

അറുക Edit
    കറുക, അറുകനപുല്ല്


അറുക Edit
    മുറിയുക, വേര്‍പെടുക
    to cut off, break


Entries from Datuk Database

അറുക1(ക്രിയ):: ഭാരംകൊണ്ടോ മുറിവു പറ്റിയോ മറ്റോ ഒന്നിന്‍റെ ഭാഗം വേറാകുക, മുറിയുക, വേര്‍പെടുക
അറുക1(ക്രിയ):: അവസാനിക്കുക, അന്തം പ്രാപിക്കുക, ഇല്ലാതാവുക
അറുക1(ക്രിയ):: മൂര്‍ച്ചയുണ്ടായിരിക്കുക
അറുക1(ക്രിയ):: തീര്‍ച്ചയാവുക
അറുക2(നാമം):: കറുക. ഉദാ: അറുകന്‍ പുല്ല്

visit http://olam.in/ for details


comments powered by Disqus