അബ്ധി Edit
നാമം (ഏകവചനം)
സമുദ്രം.
The ocean.
Base: Sanskrit
More details: വെള്ളത്തിന്റെ ഇരിപ്പിടം.
അബ്ധി Edit
നാമം
പതിനഞ്ചു സ്ഥാനമുള്ള സംഖ്യ.
A very large number of 15 digits.
Base: Sanskrit
Entries from Datuk Database
അബ്ധി(ഗണിത.):: പതിനഞ്ചുസ്ഥാനമുള്ള സംഖ്യ
അബ്ധി(നാമം):: വേള്ളത്തിന്‍റെ ഇരിപ്പിടം, സമുദ്രം
അബ്ധി(നാമം):: ഏഴ്, നാല് (സമുദ്രങ്ങള്‍ ഏഴെന്നും, നാലെന്നും ഉള്ള ധാരണയില്‍നിന്ന്)
visit http://olam.in/ for details
Do you have any comments about this word? Use this Section