Comment Section (അബ്ധി)

അബ്ധി Edit
നാമം (ഏകവചനം)
    സമുദ്രം.
    The ocean.
Base: Sanskrit
More details: വെള്ളത്തിന്റെ ഇരിപ്പിടം.


അബ്ധി Edit
നാമം
    പതിനഞ്ചു സ്ഥാനമുള്ള സംഖ്യ.
    A very large number of 15 digits.
Base: Sanskrit


Entries from Datuk Database

അബ്ധി(ഗണിത.):: പതിനഞ്ചുസ്ഥാനമുള്ള സംഖ്യ
അബ്ധി(നാമം):: വേള്ളത്തിന്‍റെ ഇരിപ്പിടം, സമുദ്രം
അബ്ധി(നാമം):: ഏഴ്, നാല് (സമുദ്രങ്ങള്‍ ഏഴെന്നും, നാലെന്നും ഉള്ള ധാരണയില്‍നിന്ന്)

visit http://olam.in/ for details


comments powered by Disqus