അബദ്ധം Edit
തെറ്റ്, വിഡ്ഢിത്തം
error, foolishness
Entries from Datuk Database
അബദ്ധം(നാമം):: തെറ്റ്, പ്രമാദം
അബദ്ധം(നാമം):: ബുദ്ധിശൂന്യത, വിഢ്ഢിത്തം, മണ്ടത്തരം. (പ്ര.) അബദ്ധം എഴുന്നള്ളിക്കുക = വിഢ്ഢിത്തം തട്ടിവിടുക, അബദ്ധത്തില്‍ ആകുക-ചാടുക = കുഴപ്പത്തില്‍പ്പെടുക
visit http://olam.in/ for details
Do you have any comments about this word? Use this Section