ഇടയത്താഴം Edit
അത്താഴം കഴിച്ചതിനുശേഷമുള്ള ലഘുഭക്ഷണം
Entries from Datuk Database
ഇടയത്താഴം(നാമം):: അത്താഴത്തിനുശേഷമുള്ള ഭക്ഷണം, മുസ്ലിങ്ങള്‍ നോയമ്പുകാലത്ത് പുലരുന്നതിനുമുമ്പ് കഴിക്കുന്ന ഭക്ഷണം
ഇടയത്താഴം(നാമം):: (തീയരുടെ ഇടയില്‍) വിവാഹത്തിനുശേഷമുള്ള പ്രഥമരാത്രി
visit http://olam.in/ for details
Do you have any comments about this word? Use this Section