മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ആധി Edit
സാമാന്യ നാമം
    പണയം, ഒറ്റി, നിക്ഷേപം,ഈടുവെപ്പ്


ആധി Edit
നാമം
    ഉത്ക്കണ്ഠ, ദുഃഖം
    anxiety, grief
(പര്യായം) മനോവേദന, മനസ്താപം, മനോദുഃഖം


Entries from Datuk Database

ആധി(നാമം):: മനോവേദന, ഉല്‍ക്കണ്ഠ്, വിചാരം, വ്യാകുലത, ദു:ഖം
ആധി(നാമം):: അധിഷ്ഠാനം, ഇരിപ്പിടം
ആധി(നാമം):: നിര്‍വചനം, അഭിധാനം
ആധി(നാമം):: പ്രത്യാശ
ആധി(നാമം):: ധര്‍മചിന്ത
ആധി(നാമം):: കുടുംബകാര്യത്തില്‍ വ്യാപൃതന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ weekend, ഇളന്തിണ, പ്രേരിതന്‍, ത്രാണി, ധാവനം


75411 Malayalam words
94618 English words
Hosted on DigitalOcean