മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അതിച്ഛന്ദസ്സ് Edit
    ലൗകികാസക്തിയില്ലാത്ത, വിരക്തിയുളള, ചിന്താശക്തിയെ അതിശയിച്ച, വൈദികനിയമപ്രകാരമുളളആചാരങ്ങളെ ഉല്ലംഘിക്കുന്നവന്‍, അതിജഗതി, അതിധൃതി


Entries from Datuk Database

അതിച്ഛന്ദസ്സ്(നാമം):: അതിജഗതി, അതിധൃതി എന്നീ ഛന്ദസ്സുകള്‍
അതിച്ഛന്ദസ്സ്(നാമം):: യജ്ഞവേദികയിലെ പ്രത്യേക ഇഷ്ടികയുടെ പേര്‍
അതിച്ഛന്ദസ്സ്(നാമം):: വൈദികവിധി ലങ്ഘിക്കുന്നവന്‍
അതിച്ഛന്ദസ്സ്(നാമം):: ആശയട്ട വ്യക്തി
അതിച്ഛന്ദസ്സ്(നാമം):: ലൗകികാസക്തി നശിച്ചവന്‍, വിരക്തന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ aggression, evangelise, അങ്ങോര്‍, പ്രാതര്‍ഭോജനം, പ്രസൂനശരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean