Comment Section (അതിച്ഛന്ദസ്സ്)

അതിച്ഛന്ദസ്സ് Edit
    ലൗകികാസക്തിയില്ലാത്ത, വിരക്തിയുളള, ചിന്താശക്തിയെ അതിശയിച്ച, വൈദികനിയമപ്രകാരമുളളആചാരങ്ങളെ ഉല്ലംഘിക്കുന്നവന്‍, അതിജഗതി, അതിധൃതി


Entries from Datuk Database

അതിച്ഛന്ദസ്സ്(നാമം):: അതിജഗതി, അതിധൃതി എന്നീ ഛന്ദസ്സുകള്‍
അതിച്ഛന്ദസ്സ്(നാമം):: യജ്ഞവേദികയിലെ പ്രത്യേക ഇഷ്ടികയുടെ പേര്‍
അതിച്ഛന്ദസ്സ്(നാമം):: വൈദികവിധി ലങ്ഘിക്കുന്നവന്‍
അതിച്ഛന്ദസ്സ്(നാമം):: ആശയട്ട വ്യക്തി
അതിച്ഛന്ദസ്സ്(നാമം):: ലൗകികാസക്തി നശിച്ചവന്‍, വിരക്തന്‍

visit http://olam.in/ for details


comments powered by Disqus