മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അടുക്കുക Edit
    സമീപിക്കുക, ചേരുക, ക്രമത്തില്‍ ചേര്‍ത്തുവയ്ക്കുക, കൊടുക്കുക
    to approach, join,, arrange in a row, to give


Entries from Datuk Database

അടുക്കുക(ക്രിയ):: അടുത്തുചെല്ലുക, സമീപിക്കുക, വേറൊന്നുമായുള്ള അന്തരം കുറയത്തക്കവണ്ണം നീങ്ങുക, ദൂരത്തു നിന്ന്, അടുത്തെക്ക് എത്തുക, (കാലത്തിലോ ദേശത്തിലോ) ചേരുക
അടുക്കുക(ക്രിയ):: യുദ്ധത്തില്‍ നേരിടുക
അടുക്കുക(ക്രിയ):: ഉചിതമാകുക, യോഗ്യമാകുക, ഇണങ്ങുക, പറ്റുക
അടുക്കുക(ക്രിയ):: തുല്യമാകുക
അടുക്കുക(ക്രിയ):: അടുത്തു പെരുമാറുക, ഇണങ്ങുക, മൈത്രിയിലാകുക, സേവയ്ക്കു പറ്റിക്കൂടുക
അടുക്കുക(ക്രിയ):: കൊടുക്കുക
അടുക്കുക2(ക്രിയ):: അടുക്കായി വയ്ക്കുക, ഒന്നിനോട് ഒന്ന് ചേര്‍ത്തു വയ്ക്കുക, ക്രമപ്പെടുത്തുക, മുറയ്ക്കാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ drift, overexcite, അടലര്‍, അവിന്ധ്യന്‍, ചാതുര്‍ത്ഥിക


75411 Malayalam words
94618 English words
Hosted on DigitalOcean