വിലങ്ങ് Edit
നാമം
കുറ്റവാളികളുടെയും മറ്റും കൈകാലുകള്‍ ബന്ധിക്കാന്‍ വേണ്ടിയുള്ള പൂട്ടോടുകൂടിയ ചങ്ങല, ആമം
handcuff, fetters
More details: വിലങ്ങിടം = തടവറ
വിലങ്ങ Edit
സാമാന്യ നാമം
കുറുക്കേ.
Entries from Datuk Database
വിലങ്ങ്(നാമം):: ആമം, കുറ്റവാളികളുടെയും മറ്റും കൈകാലുകള്‍ ബന്ധിക്കാന്‍ വേണ്ടിയുള്ള പൂട്ടോടുകൂടിയ ചങ്ങല. വിലങ്ങിടം = തടവറ
visit http://olam.in/ for details
Do you have any comments about this word? Use this Section