മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അമാന്തം Edit
    കറുത്തവാവിന്നാളിന്റെ അവസാനം


അമാന്തം Edit
    കാലതാമസം, ഉദാസീനത, കറുത്തവാവിന്റെ അവസാനം
    delay, slackness, end of, the new moon


Entries from Datuk Database

അമാന്തം1(നാമം):: കാലവിളംബം, കാര്യം നടക്കാതെ ഇട്ടിഴയ്ക്കല്‍
അമാന്തം1(നാമം):: ഉദാസീനത, മന്ദത
അമാന്തം1(നാമം):: അമളി, കുഴപ്പം
അമാന്തം1(നാമം):: വിരളത, ചുരുക്കം, കുറവ്
അമാന്തം2(നാമം):: അമയുടെ (കറുത്തവാവിന്‍റെ) അവസാനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മാലോന്‍, മുക്താപ്രസു, സ്മേരവിഷ്കിരം, ഹരണഫലം, കര്‍ക്കടകത്തി


75411 Malayalam words
94618 English words
Hosted on DigitalOcean