മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അക്ഷഹൃദയം Edit
നാമം
    അക്ഷവിദ്യ, ചൂതുകളിയില്‍ വൈദഗ്ധ്യം നേടാന്‍ സഹായിക്കുന്ന ഒരു മന്ത്രം.
More details: ഈ സിദ്ധവിദ്യ അറിയാവുന്നവർക്ക് ഒരു വൃക്ഷത്തിൽ എത്ര ഇല, പൂവ് മുതലായവ ഉണ്ടെന്ന് എണ്ണാതെതന്നെ പറയാൻ കഴിയും, ചൂതുകളിയുടെ നിഗൂഢമായ രഹസ്യവും ഇതു കൊണ്ടറിയാം.


Entries from Datuk Database

അക്ഷഹൃദയം(നാമം):: ചൂതുകളിയില്‍ വൈദഗ്ധ്യം നേടാന്‍ സഹായിക്കുന്ന ഒരു മന്ത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ asperse, lead, mater, അമുണ്ടി, അകഥനീയ


75411 Malayalam words
94618 English words
Hosted on DigitalOcean