മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

salvage Edit
verb
    നാശനഷ്ടങ്ങളില്‍നിന്ന് വീണ്ടെടുക്കപ്പെട്ട വസ്തു


salvage Edit
Verb
    save from ruin, destruction, or harm


salvage Edit
Verb
    collect discarded or refused material


salvage Edit
Noun
    property or goods saved from damage or destruction


salvage Edit
Noun
    the act of saving goods or property that were in danger of damage or destruction


salvage Edit
Noun
    the act of rescuing a ship or its crew or its cargo from a shipwreck or a fire


Entries from Olam Open Database

Salvage(noun)::
    നാശനഷ്‌ടങ്ങളില്‍നിന്ന്‌ വീണ്ടെടുക്കപ്പെട്ട വസ്‌തു,
    അഗ്നിബാധയില്‍ നിന്നോ മറ്റപകടങ്ങളില്‍നിന്നോ സാധനങ്ങളെ രക്ഷപ്പെടുത്തല്‍,
    കടലില്‍ മുങ്ങിപ്പോയ കപ്പലിലെ സാധനങ്ങള്‍ വീണ്ടെടുക്കല്‍,
    നാശം വന്നതോ നഷ്‌ടപ്പെട്ടതോ ആയ ഏതു വസ്‌തുവിന്റെയും വീണ്ടെടുക്കല്‍,
    ഉപേക്ഷിക്കപ്പെട്ട സാധനങ്ങളില്‍ നിന്ന്‌ ഉപകാര പ്രദമായ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ അവ സംഭരിക്കല്‍,
    കപ്പലുദ്ധാരണം,
    നാശത്തില്‍ നിന്നു രക്ഷിക്കല്‍,
Salvage(verb)::
    ആപത്തുകളില്‍നിന്നു രക്ഷപ്പെടുത്തുക,
    നഷ്‌ടാവശിഷ്‌ടങ്ങള്‍ വീണ്ടെടുക്കുക,
    സ്വാഭിമാനം സംരക്ഷിക്കുക,
    നഷ്‌ടപ്പെടുന്നതിന്‌ മുന്‍പ്‌ എടുത്തു സൂക്ഷിച്ചു വയ്‌ക്കുന്നു,
    അപായകരമായ അവസ്ഥയില്‍ നിന്ന്‌ ഒരു കപ്പലിനെയോ അതിലെ സാമാനങ്ങളെയോ രക്ഷിച്ചെടുക്കുക,
    കപ്പല്‍ രക്ഷപ്പെടുത്തല്‍,
    നഷ്ടപരിഹാരം കൊടുക്കല്‍,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അന്തിമം, പേരിമ്പം, പൂര്‍വ്വാഷാഢം, രുക, കുപിതന്‍


75411 Malayalam words
94618 English words
Hosted on DigitalOcean