മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇറ Edit
    വെള്ളം കോരികളയുക


ഇറ Edit
    ഉയര്‍ന്ന, ശ്രേഷ്ഠമായ


ഇറ Edit
    കടക്കുക, മരിക്കുക, നീങ്ങുക, ഇറപ്പ്


ഇറ Edit
    വീടിന്റെ ഇറമ്പ്, ഇറയം
    eaves of a house, tax


Entries from Datuk Database

ഇറ1(നാമം):: വീടിന്‍റെ ഇറമ്പ്
ഇറ1(നാമം):: അല്പനേരം, നിമിഷം
ഇറ1(നാമം):: കണ്‍പോള, ഇമ
ഇറ2(നാമം):: നികുതി, കരം, സര്‍ക്കാരിലേക്കു കൊടുക്കാനുള്ള കരങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്
ഇറ2(നാമം):: മിച്ചവാരം, (പ്ര.) ഇറയിടുക = കരം കൊടുക്കുക
ഇറ2(നാമം):: ജന്മിയോടു പാട്ടത്തിനുവാങ്ങി അനുഭവിക്കുന്ന സ്ഥലം, കാരാണ്മ
ഇറ2(നാമം):: വീട്ടിലേക്കു കയറാനുള്ള ചവിട്ടുകല്ല്
ഇറ2(നാമം):: വരാന്തത്തൂണിന്മേലുള്ള ഉത്തരം
ഇറ2(നാമം):: കാട്ടുമൃഗങ്ങളുടെ വഴി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ blob, ignominious, iron bar, അര്‍ക്കവാരം, അണ്ടുക


75411 Malayalam words
94618 English words
Hosted on DigitalOcean