പന Edit
നാമം
തെങ്ങിന്റെ പോലെയുള്ള ഒരു ഒറ്റത്തടിവൃക്ഷം
a palm tree
Entries from Datuk Database
പന(നാമം):: തെങ്ങിനെക്കാള്‍ ഉയരവും വണ്ണവുമുള്ള ഒരു ഒറ്റത്തടി വൃക്ഷം. "പയ്യെത്തിന്നാല്‍ പനയും തിന്നാം" (പഴ.)
പന4(നാമം):: തറി
visit http://olam.in/ for details
Do you have any comments about this word? Use this Section