ചിഹ്നനം Edit
അടയാളപ്പെടുത്തല്‍, വാക്യത്തിലെ പദബന്ധം കാണിക്കുന്ന, ചിഹ്നങ്ങളുപയോഗിക്കല്‍
marking, punctuation,
Entries from Datuk Database
ചിഹ്നനം(നാമം):: അടയാളപ്പെടുത്തല്‍
ചിഹ്നനം(നാമം):: ഭാഷ എഴുതുകയോ മുദ്രണം ചെയ്യുകയോ ചെയ്യുമ്പോള്‍ വാക്യങ്ങളും അതിന്‍റെ ഘടകങ്ങളും മറ്റും വേര്‍തിരിച്ചു കാണിക്കുന്നതിനും അന്വയവും അര്‍ത്ഥവും വിശദമാക്കുന്നതിനും അടയാളങ്ങള്‍ (ചിഹ്നങ്ങള്‍) പ്രയോഗിക്കല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section