മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വ്യാസന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വ്യാസമുനി.
    Veda Vyasa.
More details: അറിവിനെ വ്യസിച്ചവൻ - അളന്നവൻ എന്നർത്ഥം. വേദങ്ങളെ പകുത്തതുകൊണ്ട് വേദവ്യാസനായി. കൃഷ്ണവർണ്ണനായതുകൊണ്ട് കൃഷ്ണനായി. ദ്വീപിൽ പിറന്നതുമൂലം ദ്വൈപായനനായി.


വ്യാസന്‍
    Vyasa


Entries from Datuk Database

വ്യാസന്‍(നാമം):: പകുക്കുന്നവന്‍
വ്യാസന്‍(നാമം):: വ്യാസമുനി
വ്യാസന്‍(നാമം):: പുരാണം പാരായണം ചെയ്യുന്ന ബ്രാഹ്മണന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ discount, psychometry, അലകം, ആവില്ല, ചുഴി


75411 Malayalam words
94618 English words
Hosted on DigitalOcean