വ്യാസന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
വ്യാസമുനി.
Veda Vyasa.
More details: അറിവിനെ വ്യസിച്ചവൻ - അളന്നവൻ എന്നർത്ഥം. വേദങ്ങളെ പകുത്തതുകൊണ്ട് വേദവ്യാസനായി. കൃഷ്ണവർണ്ണനായതുകൊണ്ട് കൃഷ്ണനായി. ദ്വീപിൽ പിറന്നതുമൂലം ദ്വൈപായനനായി.
വ്യാസന്‍
Vyasa
Entries from Datuk Database
വ്യാസന്‍(നാമം):: പകുക്കുന്നവന്‍
വ്യാസന്‍(നാമം):: വ്യാസമുനി
വ്യാസന്‍(നാമം):: പുരാണം പാരായണം ചെയ്യുന്ന ബ്രാഹ്മണന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section