മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തിരിയുക Edit
    ചുറ്റുക, കറങ്ങുക
    tun, rotate


Entries from Datuk Database

തിരിയുക(ക്രിയ):: കറങ്ങുക
തിരിയുക(ക്രിയ):: അലയുക
തിരിയുക(ക്രിയ):: പിന്തിരിയുക
തിരിയുക(ക്രിയ):: മാറുക
തിരിയുക(ക്രിയ):: വേറെവേറെ ആകുക
തിരിയുക(ക്രിയ):: അറിയുക
തിരിയുക(ക്രിയ):: എതിരാകുക. (ഉച്ചതിരിയുക = ഉച്ചകഴിയുക, സൂര്യന്‍ പറിഞ്ഞാറോട്ടു ചായുക)
തിരിയുക(ക്രിയ):: ഒരു കൂട്ടത്തില്‍നിന്നു നല്ലതിനെമാത്രം പ്രത്യേകമായി സ്വീകരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ melting point, monkey business, saginate, അചലസപ്തമി, ഛുരി


75411 Malayalam words
94618 English words
Hosted on DigitalOcean