മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തിരിയുക Edit
    ചുറ്റുക, കറങ്ങുക
    tun, rotate


Entries from Datuk Database

തിരിയുക(ക്രിയ):: കറങ്ങുക
തിരിയുക(ക്രിയ):: അലയുക
തിരിയുക(ക്രിയ):: പിന്തിരിയുക
തിരിയുക(ക്രിയ):: മാറുക
തിരിയുക(ക്രിയ):: വേറെവേറെ ആകുക
തിരിയുക(ക്രിയ):: അറിയുക
തിരിയുക(ക്രിയ):: എതിരാകുക. (ഉച്ചതിരിയുക = ഉച്ചകഴിയുക, സൂര്യന്‍ പറിഞ്ഞാറോട്ടു ചായുക)
തിരിയുക(ക്രിയ):: ഒരു കൂട്ടത്തില്‍നിന്നു നല്ലതിനെമാത്രം പ്രത്യേകമായി സ്വീകരിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ humid, insensible, അതികര്‍ഷണം, ചോറ്, ഒഴിയാ


75411 Malayalam words
94618 English words
Hosted on DigitalOcean