മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുതൂഹലം Edit
    താത്പര്യം, ജിജ്ഞാസ
    interest, eagerness


Entries from Datuk Database

കുതൂഹലം(നാട്യ.):: നായികാശ്രിതങ്ങളായ ഇരുപത്തിയെട്ട് അലങ്കാരങ്ങളില്‍ ഒന്ന്, രമ്യവസ്തുക്കള്‍ കാണാനുള്ള മോഹം. (പ്ര.) കുതൂഹലപ്പെടുത്തുക = കുതൂഹലിക്കുക
കുതൂഹലം(നാമം):: ആഗ്രഹം, ജിജ്ഞാസ, ആകാംക്ഷ
കുതൂഹലം(നാമം):: താത്പര്യം
കുതൂഹലം(നാമം):: സന്തോഷം, ആഹ്ലാദം, ഉത്സാഹം
കുതൂഹലം(നാമം):: അദ്ഭുതം
കുതൂഹലം(നാമം):: വിശേഷം, കൗതുക വാര്‍ത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ rivet, circa, പ്രത്യാഖ്യാത, വിനാമം, ഉത്തേജക


75411 Malayalam words
94618 English words
Hosted on DigitalOcean