കുതൂഹലം Edit
താത്പര്യം, ജിജ്ഞാസ
interest, eagerness
Entries from Datuk Database
കുതൂഹലം(നാട്യ.):: നായികാശ്രിതങ്ങളായ ഇരുപത്തിയെട്ട് അലങ്കാരങ്ങളില്‍ ഒന്ന്, രമ്യവസ്തുക്കള്‍ കാണാനുള്ള മോഹം. (പ്ര.) കുതൂഹലപ്പെടുത്തുക = കുതൂഹലിക്കുക
കുതൂഹലം(നാമം):: ആഗ്രഹം, ജിജ്ഞാസ, ആകാംക്ഷ
കുതൂഹലം(നാമം):: താത്പര്യം
കുതൂഹലം(നാമം):: സന്തോഷം, ആഹ്ലാദം, ഉത്സാഹം
കുതൂഹലം(നാമം):: അദ്ഭുതം
കുതൂഹലം(നാമം):: വിശേഷം, കൗതുക വാര്‍ത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section