ചാന്തി Edit
ശാന്തി
worshipping of God
Entries from Datuk Database
ചാന്തി(നാമം):: ശാന്തി. ചാന്തിപ്പുറം = ശാന്തിക്കാരനു പ്രതിഫലമായി കൊടുക്കുന്ന ഭൂമി (ക്ഷേത്രത്തിലെ പൂജാതികള്‍ നടത്തുന്നതിന് നീക്കിവയ്ക്കുന്ന നിലം, പുരയിടം മുതലായവ). ചാന്തിയടികള്‍ = (പു.ബ.വ.) ശാന്തിക്കാരന്‍. ചാന്തിവിരുത്തി = ശാന്തിവിരുത്തി
visit http://olam.in/ for details
Do you have any comments about this word? Use this Section