മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

എളുപ്പം Edit
    പ്രയാസക്കുറവ്, കുറുക്കുവഴി
    easiness, a short cut


Entries from Datuk Database

എളുപ്പം(അവ്യയം):: വേഗത്തില്‍ ഉദാ: എളുപ്പം വരണം. (പ്ര.) എളുപ്പത്തില്‍, എളുപ്പമായി
എളുപ്പം(നാമം):: എളുതായത്, പ്രയാസക്കുറവ്, വൈഷമ്യമില്ലായ്മ, വേഗത്തില്‍ ചെന്നെത്തല്‍ അഥവാ സംപ്രാപ്തി
എളുപ്പം(നാമം):: കുറുക്കുവഴി. "എളുപ്പവഴിക്കു പകല്‍പോരാ" (പഴ.)
എളുപ്പം(നാമം):: പെരുമാറ്റത്തില്‍ അതിസ്വതന്ത്രത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അലവാലം, ഇനത്താന്‍, ഒപ്പാരന്‍, മുണ്ട, അച്ചുകുത്തുക


75411 Malayalam words
94618 English words
Hosted on DigitalOcean