എളുപ്പം Edit
പ്രയാസക്കുറവ്, കുറുക്കുവഴി
easiness, a short cut
Entries from Datuk Database
എളുപ്പം(അവ്യയം):: വേഗത്തില്‍ ഉദാ: എളുപ്പം വരണം. (പ്ര.) എളുപ്പത്തില്‍, എളുപ്പമായി
എളുപ്പം(നാമം):: എളുതായത്, പ്രയാസക്കുറവ്, വൈഷമ്യമില്ലായ്മ, വേഗത്തില്‍ ചെന്നെത്തല്‍ അഥവാ സംപ്രാപ്തി
എളുപ്പം(നാമം):: കുറുക്കുവഴി. "എളുപ്പവഴിക്കു പകല്‍പോരാ" (പഴ.)
എളുപ്പം(നാമം):: പെരുമാറ്റത്തില്‍ അതിസ്വതന്ത്രത
visit http://olam.in/ for details
Do you have any comments about this word? Use this Section