മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇള Edit
    ഇളയ, കുരുന്ന്, ഇളവ്, ഭൂമി, വിശ്രമിക്കുക
    younger, tender, repose, earth, to rest


ഇള
(പര്യായം) ഭൂമി


Entries from Datuk Database

ഇള2(നാമം):: കുരുന്ന്, മുള, പൊടിപ്പ്, ഇളയത്
ഇള3(നാമം):: ഇളവ്, വിശ്രമം. (പ്ര.) ഇളകൊള്ളുക = വിശ്രമിക്കുക, കുടികൊള്ളുക, വസിക്കുക
ഇള4(നാമം):: ഭൂമി
ഇള4(നാമം):: പശു
ഇള4(നാമം):: ഇഡ
ഇള4(നാമം):: മേഘം (സംജ്ഞയായും പ്രയോഗമുണ്ട്)
ഇള1(വിശേഷണം):: ഇളയ, ഇളതായ, പ്രായംകുറഞ്ഞ, പിഞ്ചായ. "ഇളം" നോക്കുക. "ഇളനായ് കടിയറികയില്ല, ഇളംപോത്തു വെട്ടറികയില്ല, ഇളമാന്‍ കടവറിയാ, മുതുമാന്‍ ഓട്ടം വെല്ലാ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dethrone, pint, sex, sliver, അളം


75411 Malayalam words
94618 English words
Hosted on DigitalOcean