മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
പ
good night!!
മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ
ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ
ഹൃദയത്തിന്‍ തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍
ശ
നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
തേന്‍കുടം വെച്ചു മറന്നൂ.. പാട്ടിന്റെ
തേന്‍കുടം വെച്ചു മറന്നൂ
മ
വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്
വാടകയ്ക്കൊരു മുറിയെടുത്തു വടക്കന് തെന്നല് -
പണ്ടൊരു വടക്കന് തെന്നല്
വിരഹിണീ വിരഹിണീ പ്രേമവിരഹിണീ
ഈറന്‍ കണ്ണുമായ് നിന്നെയും തേടിഞാന്‍
ഈ അരക്കില്ലത്തില്‍ വന്നൂ ഞാന്‍
ഈ അരക്കില്ലത്തില്‍ വന്നൂ
വൈകാശിത്തെന്നലോ തിങ്കളോ
നീ വൈശാഖപ്പുലരി തൻ പുണ്യമോ
കോടി ജന്മമായ് നോറ്റ നൊയമ്പോ
വേദസാരമായ് പെയ്ത മന്ത്രമോ
ശുഭകരമൊരു ത്യാഗരാജ കീർത്തന ശ്രുതിസുഖലയമോ
ശ
ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ
തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ
ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്
ച
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍
ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ആ
യമുനേ.. യമുനേ.. പ്രേമ യമുനേ..
യദുകുല രതി ദേവനെവിടെ..എവിടെ
യദുകുല രതി ദേവനെവിടെ
ദേവ സംഗീതം നീ അല്ലേ ദേവി വരൂ വരൂ
തേങ്ങും ഈ കാറ്റ് നീ അല്ലേ - തഴുകാന്‍ ഞാനാരോ ....
ഞ
nothing !
യ ആയിരുന്നില്ലേ ശരി?
പാതിരാവായില്ല പൗർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തിപ്പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
പ
പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ
നിശയുടെ മടിയില്‍ നീ വന്നു പിറന്നൊരാ നിമിഷത്തിന്‍ ധന്യതയാലോ
പരമപ്രകാശത്തിന്‍ ഒരു ബിന്ദുവാരോ നിന്‍ നെറുകയിലിറ്റിയ്ക്കയാലോ
കരളിലെ ദുഃഖങ്ങള്‍ വജ്രശലാകയായ് ഇരുള്‍ കീറി പായുകയാലോ
പ
പതിനേഴോ പതിനെട്ടോ പെണ്ണിനു പ്രായം മധുര
പതിനേഴോ പതിനെട്ടോ പെണ്ണിനു പ്രായം
പകൽ കിനാവുകൾ മനസ്സിൻ പടവിൽ
പടർന്നു കയറും പ്രായം (പതിനേഴോ..)
പ
ഒരു പോസ്റ്റിനു ശേഷം മറ്റൊറാള്‍ പോസ്റ്റിട്ടാല്, ദയവായി അതു തിരുത്താതിരിക്കുക. പിന്നീടുള്ള തിരുത്തുകള്‍ അടുത്ത പോസ്റ്റായി ഇടുന്നതല്ലേ നല്ലത് - അഡ്മിന്‍ ? പ്രത്യേകിച്ചും കളികളില്, അല്ലെങ്കില്‍ അതു കള്ള ക്കളിയാവില്ലേ .
@ suresh_
'ഞ' യില്‍ തുടങ്ങുന്ന പാട്ടുകള്‍ ഉണ്ടായിരുന്നല്ലോ?
സാരമില്ല, കളി തുടരട്ടെ...
പത്തു വെളുപ്പിന് മുറ്റത്തു നിക്കണ
കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
ക
കണ്ണാന്തുമ്പീ പോരാമോ
എന്നോടിഷ്ടം കൂടാമോ
നിന്നെ ക്കൂടാതില്ലല്ലോ
ഇന്നെന്നുള്ളില്‍ പൂക്കാലം
പ
പവനരച്ചെഴുതുന്നു കോലങ്ങള് എന്നും
കിഴക്കിനി കോലായില് അരുണോദയം
പകലകംപ്പൊരുളിന്റെ ശ്രീരാജധാനി
ഹരിത കംബളം നീര്ത്തി വരവേല്പിനായി
ഇതിലെ ഇതിലെ വരൂ
സാമഗാന വീണ മീട്ടി അഴകേ
അഴകേ നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടിനില്‍ക്കുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
പ
mujib - sorry.
ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്
ഇന്നലെ നിന് മുഖം നീ നോക്കി നിന്നു
ഇന്നൊരു ഹൃദയത്തിന് കുന്തലതാ ഗൃഹത്തില്
പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
അതിന് പൊരുള് നിനക്കേതുമറിയില്ലല്ലോ
suresh,
start with 'ma'
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ ...
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ
പ
this is what i said earlier. please dont change the song in between.
sorry yaar, there is no fun in playing like this.
quit.
good night
മനസ്സിന്‍ മണി ചിമിഴില്‍..
പനിനീര്‍ത്തുള്ളിപോല്‍
വെറുതേ പെയ്തു നിറയും
രാത്രി മഴയാം ഓര്‍മകള്‍
ഓ
ജിനു,
'വ' അല്ല 'ച'
ഇതാ ഒരനശ്വരഗാനം:
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
വലമ്പിരിശംഖിൽ പുണ്യോദകം
ഉദയാദ്രിയിൽ സൂര്യഗായത്രി സൂര്യഗായത്രി
കാമവും കർമ്മവും ലോപ
മോഹങ്ങളും ധർമ്മമായ് തുയിലുണരാൻ
ഉഷസ്സേ അനുഗ്രഹിക്കൂ
അ
അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകമാക്കി
നിന്‍ പുഞ്ചിരി സായകമാക്കി
സ
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
അമ്മ കൈവിട്ട പിഞ്ചു പൈതലൊന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
മഞ്ഞു പെയ്യുന്ന രാത്രിയില്‍
എന്റെ മണ്‍ചിരാതും കെടുത്തി ഞാന്‍
ഞ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )